കോവിഡ് ചികിത്സാ ധനസഹായത്തിന് ആദായനികുതി ഇളവ് പ്രഖ്യാപിച്ചു

കോവിഡ് ചികിത്സാ ധനസഹായത്തിന് ആദായനികുതി ഇളവ് പ്രഖ്യാപിച്ചു

കോവിഡ് ചികിത്സയ്ക്ക് നല്കുന്ന പണത്തിന് ആദായനികുതി ഇളവ്. ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2019 മുതല് കോവിഡ് ചികിത്സയ്ക്ക് നല്കുന്ന പണത്തിനാണ് ഇളവ് ലഭിക്കുക.

തൊഴിലുടമ ജീവനക്കാര്ക്കോ, ഒരു വ്യക്തി മറ്റൊരാള്ക്കോ കോവിഡ് ചികിത്സയ്ക്കായി നല്കുന്ന തുക പൂര്ണമായും ആദായനികുതിയില് നിന്ന് ഒഴിവാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് തൊഴിലുടമ നല്കുന്ന ധനസഹായവും ഒരു വ്യക്തി മറ്റൊരുവ്യക്തിക്ക് നല്കുന്ന ധനസഹായത്തേയും ആദായ നികുതിയില് നിന്ന് ഒഴിവാക്കും. എന്നാല് ഇത് പത്തുലക്ഷത്തില് കൂടരുത്.

Also Read

ദീപാവലിക്ക് ഇരട്ട സന്തോഷം: ജിഎസ്ടിയിൽ വൻ ഇളവ് പ്രഖ്യാപിച്ച് മോദി – പുതിയ തലമുറ നികുതി പരിഷ്കാരങ്ങൾ വരുന്നു

ദീപാവലിക്ക് ഇരട്ട സന്തോഷം: ജിഎസ്ടിയിൽ വൻ ഇളവ് പ്രഖ്യാപിച്ച് മോദി – പുതിയ തലമുറ നികുതി പരിഷ്കാരങ്ങൾ വരുന്നു

നിരക്കുകളിൽ വൻ കുറവ് ഉൾപ്പെടുന്ന പുതുതലമുറ നികുതി പരിഷ്കാരങ്ങൾ പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം ചെയ്തു.

Loading...