ഹോട്ടലുകളില്‍ നിന്ന് നിര്‍ബന്ധിത ടിപ്പ് അല്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിനെതിരെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

ഹോട്ടലുകളില്‍ നിന്ന് നിര്‍ബന്ധിത ടിപ്പ് അല്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിനെതിരെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. പല റസ്റ്റോറന്റുകളും നിര്‍ബന്ധിത ടിപ്പ് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രം നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. കൂടാതെ, നിര്‍ബന്ധിത ടിപ്പിനെതിരെ ഉപഭോക്താക്കളില്‍ നിന്നും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

നാഷണല്‍ റസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സേവന നിരക്കുകള്‍ നിയമപരമാണെന്ന് വാദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

നിര്‍ബന്ധിത ടിപ്പ് ഈടാക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് ദേശീയ ഉപഭോക്തൃ ഹെല്‍പ് ലൈന്‍ നമ്ബറില്‍ പരാതി സമര്‍പ്പിക്കാവുന്നതാണ്. കൂടാതെ, ഇ- ദാഖില്‍ പോര്‍ട്ടില്‍ മുഖേനയും പരാതികള്‍ നല്‍കാന്‍ കഴിയും

Also Read

ദീപാവലിക്ക് ഇരട്ട സന്തോഷം: ജിഎസ്ടിയിൽ വൻ ഇളവ് പ്രഖ്യാപിച്ച് മോദി – പുതിയ തലമുറ നികുതി പരിഷ്കാരങ്ങൾ വരുന്നു

ദീപാവലിക്ക് ഇരട്ട സന്തോഷം: ജിഎസ്ടിയിൽ വൻ ഇളവ് പ്രഖ്യാപിച്ച് മോദി – പുതിയ തലമുറ നികുതി പരിഷ്കാരങ്ങൾ വരുന്നു

നിരക്കുകളിൽ വൻ കുറവ് ഉൾപ്പെടുന്ന പുതുതലമുറ നികുതി പരിഷ്കാരങ്ങൾ പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം ചെയ്തു.

Loading...