ഓണം വിൽപ്പനയിൽ ചരിത്ര നേട്ടം കൈവരിച്ച് മിൽമ എറണാകുളം മേഖലാ യൂണിയന്‍

കൊച്ചി: ഓണത്തോടനുബന്ധിച്ച് അത്തം മുതൽ തിരുവോണം വരെ മിൽമ എറണാകുളം മേഖല യൂണിയന്‍റെ കീഴിലുള്ള എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലായി 56 ലക്ഷം ലിറ്റര്‍ പാലും,3.53 ലക്ഷം കിലോഗ്രാം തൈരും വിൽപ്പന നടത്തിയതായി മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍ അറിയിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് തൈര് വിൽപ്പനയിലും, ഐസ്ക്രീം, പേഡ, പനീര്‍, വിവിധയിനം പായസക്കൂട്ടുകള്‍ തുടങ്ങി എല്ലാ ഉൽപ്പന്നങ്ങളുടെയും വിൽപ്പനയിലും വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

200 ടണ്‍ നെയ്യ് ഓണമാസത്തിൽ വില്പ്പന നടത്തിയ മേഖലാ യൂണിയന്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം വര്‍ദ്ധനവാണ് കൈവരിച്ചത്. ഉത്രാടദിനത്തിൽ 10.56 ലക്ഷം ലിറ്റര്‍ പാലും, 88,266 കിലോ തൈരും വിൽപ്പന നടത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാൽ വിൽപ്പനയി 3.06 ശതമാനവും, തൈരിൽ 7.40 ശതമാനവും വര്‍ദ്ധനവുണ്ടായി. ഇതിനു പുറമെ സിവിൽ സപ്ലൈസ് കോര്‍പറേഷന്‍ വിതരണത്തിനായി ആവശ്യപ്പെട്ട 1,62,000 ബോട്ടിൽ നെയ്യും, 1,62,000 പാക്കറ്റ് പായസം മിക്സും സമയബന്ധിതമായി വിതരണം ചെയ്തു.

ക്ഷീരകര്‍ഷകരുടെ സഹകരണ പ്രസ്ഥാനമായ മിൽമയോടുള്ള കര്‍ഷകരുടെയും, ഏജന്‍റുമാര്‍, കാറ്ററിംഗ് അടക്കമുള്ള വിവിധ സ്ഥാപനങ്ങള്‍, കമ്പനിയുടെ സംഭരണം, സംസ്കരണം തുടങ്ങി വിതരണം വരെയുള്ള വിവിധ മേഖലകളിൽ പ്രയത്നിച്ച ജീവനക്കാരുടെയും സര്‍വ്വോപരി മാന്യ ഉപഭോക്താക്കളുടെയും അകമഴിഞ്ഞ സഹകരണമാണ് ഈ നേട്ടം കൈവരിക്കുന്നതിൽ മിൽമ എറണാകുളം മേഖലാ യൂണിയനെ പ്രാപ്തമാക്കിയതെന്ന് എം.ടി.ജയന്‍ പറഞ്ഞു. 

Also Read

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന: ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു: തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന : ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു : തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

പാരമ്പര്യ വൈദ്യ ചികിത്സാനുമതി കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ളവർക്ക് മാത്രം

MJWU യുടെ 'ഷൂട്ട് @ ഡ്രഗ്സ്' പദ്ധതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്കരണ പരിപാടി: എടത്തലയിൽ ശ്രദ്ധേയമായി

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയെടുക്കാൻ ജില്ലാ കളക്ടർ

Loading...