പിഎഫ് പെൻഷൻ കേസ് അടുത്ത മാസത്തേക്ക് മാറ്റി; ഇനി കേസ് പരി​ഗണിക്കുക ഓ​ഗസ്റ്റ് 11ന്

പിഎഫ് പെൻഷൻ കേസ് അടുത്ത മാസത്തേക്ക് മാറ്റി; ഇനി കേസ് പരി​ഗണിക്കുക ഓ​ഗസ്റ്റ് 11ന്

ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) പെൻഷൻ നൽകുന്നത് സംബന്ധിച്ച കേസ് പരി​ഗണിക്കുന്നത് മാറ്റിവച്ച് സുപ്രീം കോടതി. പുതിയ തീരുമാനപ്രകാരം ഇനി ഓ​ഗസ്റ്റ് 11 നാണ് കേസ് പരി​ഗണിക്കുക. 

ഇന്നലെ കേസ് പരി​ഗണിച്ചപ്പോൾ ഇന്ന് വിശദമായി കേസിൽ വാ​ദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, കേസുമായി ബന്ധപ്പെട്ട കക്ഷികൾ അസൗകര്യം അറിയിച്ചതിനെ തുടർന്ന് കേസ് ഓ​ഗസ്റ്റിലേക്ക് നീട്ടുന്നതായി സുപ്രീം കോ‌ടതി അറിയിച്ചു. 

Also Read

ദീപാവലിക്ക് ഇരട്ട സന്തോഷം: ജിഎസ്ടിയിൽ വൻ ഇളവ് പ്രഖ്യാപിച്ച് മോദി – പുതിയ തലമുറ നികുതി പരിഷ്കാരങ്ങൾ വരുന്നു

ദീപാവലിക്ക് ഇരട്ട സന്തോഷം: ജിഎസ്ടിയിൽ വൻ ഇളവ് പ്രഖ്യാപിച്ച് മോദി – പുതിയ തലമുറ നികുതി പരിഷ്കാരങ്ങൾ വരുന്നു

നിരക്കുകളിൽ വൻ കുറവ് ഉൾപ്പെടുന്ന പുതുതലമുറ നികുതി പരിഷ്കാരങ്ങൾ പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം ചെയ്തു.

Loading...