ഫെഡറൽ ബാങ്കിന് ആദായ നികുതി വകുപ്പിന്റെ പുരസ്കാരം

ഫെഡറൽ ബാങ്കിന് ആദായ നികുതി വകുപ്പിന്റെ പുരസ്കാരം

കേരളാ റീജിയണിൽ കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ നികുതിയടച്ച കോർപ്പറേറ്റ് സ്ഥാപനത്തിനുള്ള  പുരസ്കാരത്തിന്  ഫെഡറൽ ബാങ്ക് അർഹമായി. ആദായ നികുതി വകുപ്പിന്റെ കൊച്ചിയിലെ കാര്യാലയത്തിൽ വച്ചു നടന്ന ചടങ്ങിൽ  ആദായ നികുതി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ (ഇൻവെസ്റ്റിഗേഷൻ)  സക്കീർ തോമസില്‍ നിന്ന് ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ടാക്‌സേഷന്‍ ഡിപ്പാർട്ട്മെന്റ് മേധാവിയുമായ പ്രദീപന്‍ കെ  പുരസ്കാരം ഏറ്റുവാങ്ങി.

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...