ജി എസ് ടി ദിനം നാളെ

ജി എസ് ടി ദിനം നാളെ

രാജ്യത്തെ ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് നടപ്പാക്കിയത് നാല് വർഷം പൂർത്തിയാവുന്ന ഈ വേളയിൽ മികച്ച സേവനം കാഴ്ച വച്ച ഉദ്യോഗസ്ഥരെയും വ്യവസായികളെയും ആദരിക്കുന്നു. 

തിരുവനന്തപുരം സോൺ കൊച്ചി കമ്മീഷണറേറ്റിൽ നാളെ 11 30നാണ് ചടങ്ങ്. 22 പേരാണ് അവാർഡിന് അർഹരായതെന്ന് ചീഫ് കമ്മീഷണർ  ശ്യാം രാജ് പ്രസാദ്, പ്രിൻസിപ്പൽ കമ്മീഷണർ കെ ആർ ഉദയ് ഭാസ്കർ എന്നിവർ അറിയിച്ചു.

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...