മണിലെൻഡിംഗ് റിട്ടേൺ സമയപരിധി നീട്ടണമെന്നും ജിഎസ്ടി ആംനെസ്റ്റി ആവശ്യവുമായി ടാക്സ് കൺസൾട്ടൻ്റ ആൻഡ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ.

മണിലെൻഡിംഗ് റിട്ടേൺ സമയപരിധി നീട്ടണമെന്നും ജിഎസ്ടി  ആംനെസ്റ്റി ആവശ്യവുമായി ടാക്സ്    കൺസൾട്ടൻ്റ ആൻഡ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ.

മണിലെൻഡിംഗ് റിട്ടേൺ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ധനമന്ത്രിക്കും, 2017-18 മുതൽ 2019-20 വരെയുള്ള ജി.എസ്.ടി. കണക്കുകൾക്ക് ആംനെസ്റ്റി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ധനമന്ത്രിക്കും  നിവേദനങ്ങൾ നൽകിയതായി ടാക്സ്    കൺസൾട്ടൻ്റസ് ആൻഡ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ കേരള പ്രസിഡൻ്റ് എ.എൻ.പുരം ശിവകുമാർ അറിയിച്ചു.

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...