ബിയര്‍ കുടിക്കുന്നതുകൊണ്ട് ഗുണംവല്ലതുമുണ്ടോ ??

ബിയര്‍ കുടിക്കുന്നതുകൊണ്ട് ഗുണംവല്ലതുമുണ്ടോ ??

മദ്യമാണെന്ന കാരണത്താല്‍ നമ്മള്‍ ബിയറിനെയും മാറ്റിനിര്‍ത്തും. എന്നാല്‍ ഒരുപാട് ആരോഗ്യഗുണങ്ങള്‍ ബിയറിനുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ബിയറിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ബിയര്‍ അസ്ഥികളുടെ ബലം വര്‍ദ്ധിപ്പിക്കുന്നു

ബിയറിലെ സിലിക്കണ്‍ എല്ലുകളുടെ ശക്തി വര്‍ദ്ധിപ്പിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. അസ്ഥി സംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാകാനും ബിയര്‍ കഴിക്കുന്നത് ഉപകരിക്കും.

2. ബിയര്‍ ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു

ബിയര്‍ മിതമായ തോതില്‍ ഉപയോഗിക്കുന്നത് ഹൃദയാഘാത സാധ്യത ഗണ്യമായി കുറയ്ക്കുന്നു എന്ന് അനവധി പഠനങ്ങള്‍ പറയുന്നു.

3. ബിയര്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നു

ബിയര്‍ കുടിക്കുന്നത് ശരീരത്തിലെ എച്ച്‌ ഡി എല്‍ അഥവാ നല്ല കൊളസ്ട്രോളിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ദിവസവും രണ്ടുഗ്ലാസ് ബിയര്‍ കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ നിലയ്ക്ക് നിര്‍ത്താന്‍ സഹായിക്കുമെന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്.

4. പ്രമേഹം വരാനുള്ള സാധ്യത ബിയര്‍ ഇല്ലാതാക്കുന്നു

മിതമായ നിലയില്‍ ബിയര്‍ ഉപയോഗിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യതയെയും ഇല്ലാതാക്കുമെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്.

5. ബിയര്‍ കുടിക്കുന്നത് വൃക്കയില്‍ കല്ലുവരാനുള്ള സാധ്യത നീക്കുന്നു

ദിവസവും മിതമായ രീതിയില്‍ ബിയര്‍ ഉപയോഗിക്കുന്നത് വൃക്കയില്‍ കല്ല് വരാനുള്ള സാധ്യത 40 ശതമാനം കുറയ്ക്കുമെന്നാണ് ചില പഠനങ്ങളില്‍ പറയുന്നത്.

6. സ്മൃതിഭ്രംശം തടയാനും ബിയര്‍ അത്യുത്തമം

ദിവസേനയുള്ള ടെന്‍ഷനും സ്ട്രെസും കുറയ്ക്കാന്‍ ബിയര്‍ ഉപയോഗം സഹായിക്കുമത്രേ. അതുകൊണ്ടുതന്നെ പ്രായമാകുമ്ബോള്‍ ഡിമന്‍ഷ്യ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ വരാതെയിരിക്കുകയും ചെയ്യും.

മുന്നറിയിപ്പ്: ബിയര്‍ മിതമായി മാത്രം ഉപയോഗിക്കണമെന്നാണ് എല്ലാ ആരോഗ്യവിദഗ്ധരും നിര്‍ദ്ദേശിക്കുന്നത്. അമിതമായാല്‍ അത് വളരെ ദോഷം ചെയ്യും.

Also Read

പാലിന് 5% ജിഎസ്ടി നിരക്ക് ബാധകമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു; സെൻട്രൽ ടാക്സ് വകുപ്പിന്റെ അപ്പീൽ തള്ളപ്പെട്ടു

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന: ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു: തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന: ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു: തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന : ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു : തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

Loading...