പ്രമുഖ പരിസ്ഥിതി സംഘടനയായ ജനനിയുടെ പ്രസിഡൻ്റും പ്രമുഖ നികുതി ഉപദേശകനുമായ വി അനിരുദ്ധന്റെ നേതൃത്വത്തിൽ ഇന്ന് വടക്കാഞ്ചേരി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പോരാട്ടം വിജയം കണ്ടു.

വടക്കാഞ്ചേരി സിവിൽ സ്റ്റേഷൻ അങ്കണത്തിലെ തീപിടുത്ത സാധ്യതയുള്ള കരിയില കൂമ്പാരവും പ്ലാസ്റ്റിക്ക് വസ്തുക്കളും യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യുമെന്ന് തലപിള്ളി തഹസിൽദാരും എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് കൂടിയായ ശ്രീ MC അനുപമൻ സമരക്കാർക്ക് ഉറപ്പ് നൽകി.

സിവിൽ സ്റ്റേഷൻ അണത്തിലെ അഗ്നിബാധ സാധ്യതയുള്ള പാഴ് വസ്തുക്കളും കരിയില മലകളും നീക്കം ചെയ്യണമെന്നാവശ്യപെട്ടു കൊണ്ട് ജില്ലയിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ ജനനിയുടെ പ്രസിഡൻ്റും പ്രമുഖ നികുതി ഉപദേശകനുമായ ശ്രീ വി.അനിരുദ്ധന്റെ നേതൃത്വത്തിൽ ഇന്ന് വടക്കാഞ്ചേരി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ സത്യാഗ്രഹ സമരം നടത്തിയിരുന്നു.

സമര വിവരമറിഞ്ഞ് തലപ്പിള്ളി തഹസിദാർ MC അനുപമൻ , ഡെപ്പൂട്ടി തഹസിൽദാർ A. അജിത്ത് എന്നിവർ സമരവേദിയിലെത്തുകയും സമരക്കാരോടൊപ്പം അപകട സാധ്യതയുള്ള സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു.

അടിയന്തിരമായി എസ്റ്റേറ്റ് കമ്മിറ്റി വിളിക്കുമെന്നും നഗരസഭക്കും സിവിൽ സ്റ്റേഷനിലെ മുഴുവൻ ഓഫീസുകൾക്കും ഇന്ന് തന്നെ കത്ത് നൽകുമെന്നും, വരുന്ന തൊട്ടടുത്ത പ്രവർത്തി ദിനങ്ങളിൽ പ്രശ്ന പരിഹാരം കണുമെന്നും സമരക്കാർക്ക് ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.

ജനനി പ്രവർത്തകരായ സുമേഷ് അരയംപറമ്പിൽ , TS അബ്രഹാം, വിൻസെന്റ്, സിജോ ജോസ് ,അമീർ , സുബ്രഹ്മണ്യൻ എന്നിവർ സത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകി.

സമരത്തിന് ശേഷം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജനനി പ്രവർത്തകർ തഹസീൽദാർക്ക് നിവേദനം സമർപ്പിച്ചു.

Also Read

ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന: ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു: തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന : ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു : തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

പാരമ്പര്യ വൈദ്യ ചികിത്സാനുമതി കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ളവർക്ക് മാത്രം

MJWU യുടെ 'ഷൂട്ട് @ ഡ്രഗ്സ്' പദ്ധതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്കരണ പരിപാടി: എടത്തലയിൽ ശ്രദ്ധേയമായി

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയെടുക്കാൻ ജില്ലാ കളക്ടർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റിതല അജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ഓഡിറ്റിംഗ് ആരംഭിച്ചു

അതിഥി  കേരള ആപ്പിൽ രജിസ്റ്റര്‍ ചെയ്യാതെയും 'അതിഥി കാര്‍ഡ്' ഇല്ലാതെയും കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പരിശോധന ഉള്‍പ്പെടെ കര്‍ശന നടപടി

സ്ഥാപനങ്ങളിലുമുള്ള ഉടമകളും മാനേജരുകളും അതിഥി ആപ്പ് കേരള' യിൽ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ നിലവാരമില്ലാത്തതും ലേബല്‍ വിവരങ്ങള്‍ കൃത്യമല്ലാത്തതുമായ ഉത്പന്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിഴ ചുമത്തി.

Loading...