958 മാംസ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന

958 മാംസ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന

ഭക്ഷ്യ-പൊതുവിതരണ മന്ത്രി അഡ്വ.ജി.ആർ.അനിലിന്റെ നിർദ്ദേശപ്രകാരം സിവിൽ സപ്ലൈസ്-ലീഗൽ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്തമായി സംസ്ഥാന വ്യാപകമായി 958 മാംസ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ബക്രീദ് ആഘോഷങ്ങൾക്ക് മുന്നോടിയായി ഇറച്ചിവില ക്രമാതീതമായി ഉയരുന്നതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും, അമിതവില ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ട വ്യാപാരികൾക്ക് വില കുറക്കുന്നതിന് നിർദ്ദേശം നൽകുകയും ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയും വൃത്തിഹീനമായ അന്തരീക്ഷത്തിൽ വ്യാപാരം ചെയ്യുന്നതായും ശ്രദ്ധയിൽപ്പെട്ട സ്ഥാപനങ്ങളോട് നിയമനിഷ്‌കർഷകൾ പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനകൾ തുടരുമെന്നും തൂക്കക്കുറവ്, അമിതവില തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Also Read

പാലിന് 5% ജിഎസ്ടി നിരക്ക് ബാധകമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു; സെൻട്രൽ ടാക്സ് വകുപ്പിന്റെ അപ്പീൽ തള്ളപ്പെട്ടു

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന: ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു: തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന : ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു : തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

Loading...