ഭോഗ്: ആരാധനാലയങ്ങളിലെ ഭക്ഷ്യസുരക്ഷ രജിസ്ട്രേഷൻ

ആരാധനാലയങ്ങളിലെ ഭക്ഷണവിതരണം, പ്രസാദഊട്ട്, തിരുനാൾ നേർച്ച എന്നിവയ്ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. ക്ഷേത്രങ്ങൾ, മുസ്ലീംപളളികൾ, ക്രിസ്ത്യൻവേദാലയങ്ങൾ എന്നിവിടങ്ങളിൽ പ്രസാദമായോ ഭക്ഷണമായോ ആഹാരപദാർത്ഥങ്ങൾ വിതരണത്തിനും രജിസ്‌ട്രേഷൻ എടുക്കണം. അക്ഷയകേന്ദ്രങ്ങൾ വഴി ഓൺലൈൻ അപേക്ഷ നൽകണം. അപേക്ഷകന്റെ തിരിച്ചറിൽ കാർഡിന്റെ പകർപ്പും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും അപേക്ഷയോടൊപ്പം നൽകണം. കൂടുതൽ വിവരങ്ങൾ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ നിന്നറിയാം. ഫോൺ: 0487-2424158, 8943346188.

Also Read

പാലിന് 5% ജിഎസ്ടി നിരക്ക് ബാധകമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു; സെൻട്രൽ ടാക്സ് വകുപ്പിന്റെ അപ്പീൽ തള്ളപ്പെട്ടു

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന: ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു: തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന : ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു : തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

Loading...