ആക്രി കച്ചവടത്തിന്റെ മറവിൽ കോടികളുടെ നികുതി വെട്ടിപ്പ്-മുഖ്യ കണ്ണികളിൽ ഒരാൾ അറസ്റ്റിൽ.

ആക്രി കച്ചവടത്തിന്റെ മറവിൽ കോടികളുടെ നികുതി വെട്ടിപ്പ്-മുഖ്യ കണ്ണികളിൽ ഒരാൾ അറസ്റ്റിൽ.

തിരുവനന്തപുരം:  സംസ്ഥാന വ്യാപകമായി ജി.എസ്.ടി വകുപ്പിന്റെ ഇന്റലിജൻസ് / എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങൾ “ഓപ്പറേഷൻ പാം ട്രീ” എന്ന പേരിൽ നടത്തിയ പരിശോധനകളിൽ കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയിരുന്നു. ഇതുമായി  ബന്ധപ്പെട്ട് ഈ ശൃംഖലയിലെ മുഖ്യ കണ്ണികളിൽ  ഒരാളായ സന്ദീപ് സതി സുധ എന്ന  വ്യക്തിയെ  ജി.എസ്.ടി  നിയമം സെക്ഷൻ 69  പ്രകാരം  അറസ്റ്റ് ചെയ്തു .

ഇത്തരം നികുതി വെട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെയുള്ള അന്വേഷണവും നടപടികളും ശക്തമായി തുടരും.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

Loading...