ഇന്ത്യൻ ഗ്രീൻ കൗൺസിൽ ദേശീയ നേതൃത്വത്തിൽ ഹരിത ക്യാമ്പ് ഫെബ്രുവരി 11, 12 മലപ്പുറത്തെ പ്രകൃതിരമണീയമായ മിനി ഊട്ടിയിൽ വെച്ച് നടക്കുന്നു

ഇന്ത്യൻ ഗ്രീൻ കൗൺസിൽ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ Inspire 4 Nature എന്ന പേരിൽ ഒരു ഹരിത ക്യാമ്പ് ഫെബ്രുവരി 11, 12 (ശനി, ഞായർ) ദിവസങ്ങളിലായി മലപ്പുറത്തെ പ്രകൃതിരമണീയമായ മിനി ഊട്ടിയിൽ വെച്ച് നടക്കുകയാണ്. നിരവധി പാരിസ്ഥിതിക വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ക്യാമ്പ് ബഹുമാന്യനായ എം.പി Dr. അബ്ദുൽ സമദ് സമദാനി ഉദ്ഘാടനം ചെയ്യും. മുഖ്യ അതിഥി ആയി A.P അനിൽകുമർ എംഎൽഎ യും കൂടാതെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തുള്ള പ്രഗത്ഭരായ വ്യക്തിത്വങ്ങളും നിരവധി പരിസ്ഥിതി പ്രവർത്തകരും ക്യാമ്പിൽ പങ്കെടുക്കുമെന്ന് പ്രോഗ്രാം കോർഡിനേറ്റർ അസിസ് മാടഞ്ചേരി അറിയിച്ചു. 

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ മലപ്പുറം ബ്ളോക്കിൽ മൊറയൂർ ഗ്രാമ പഞ്ചായത്തിലെെ അരിമ്പ്ര മലയിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ് മിനി ഊട്ടി.

ശനിയാഴ്ച 3 മണിക്ക് ഉൽഘാടന ചടങ്ങും തുടർന്ന് 4 മണിക്ക് യൂത്ത് കോൺ ക്ലേവിൽ പരിസ്ഥിതി സൗഹൃദ വികസന മാതൃകകൾ ചർച്ചയും, തുടർന്ന് മിനി ഊട്ടി യുടെ പ്രകൃതി ഭംഗി ആസ്വാദനവും വിവിധ കലാപരിപാടികളും തുടർന്ന് ഞായറാഴ്ച രാവിലെ മുതൽ പരിസ്ഥിതി യും സഹജീവി സ്നേഹവും എന്ന വിഷയത്തിൽ പരിസ്ഥിതി പഠനവും, വ്യക്തിത്വ വികാസം, സംഘടന - സംഘാടനം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചയും നടക്കുന്നു. 

സമാപന സമ്മേളനം പ്രതിപക്ഷ ഉപ നേതാവ് P.K കുഞ്ഞാലിക്കുട്ടി MLA നിർവഹിക്കും.

Also Read

പാലിന് 5% ജിഎസ്ടി നിരക്ക് ബാധകമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു; സെൻട്രൽ ടാക്സ് വകുപ്പിന്റെ അപ്പീൽ തള്ളപ്പെട്ടു

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന: ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു: തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന : ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു : തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

Loading...