മില്‍മയുടെ കാലാവസ്ഥാവ്യതിയാന ഇന്‍ഷൂറന്‍സ് കര്‍ഷകര്‍ക്ക് 45 ലക്ഷം രൂപ വിതരണം ചെയ്യും

കൊച്ചി: അന്തരീക്ഷത്തിലെ താപനിലയില്‍ ഉണ്ടാകുന്ന വ്യതിയാനത്തിന് അനുസരിച്ച് കറവ പശുക്കളില്‍ ഉണ്ടാകുന്ന ഉല്‍പാദനക്കുറവിന് മില്‍മ എറണാകുളം മേഖലാ യൂണിയന്‍ നടപ്പിലാക്കിയ ഇന്‍ഷൂറന്‍സ് പരിരക്ഷാ പദ്ധതി പ്രകാരം 45 ലക്ഷം രൂപ മേഖലായൂണിയനിലെ കര്‍ഷകര്‍ക്ക് ക്ലെയിം ആയിവിതരണം ചെയ്യുമെന്ന് മേഖലാ യൂണിയന്‍ ചെയര്‍മാന്എം.ടി.ജയന്‍ അറിയിച്ചു. ഒരു കറവ പശുവിന് 99 രൂപ പ്രീമിയം എന്ന നിരക്കില്‍ മേഖലാ യൂണിയന് കീഴില്‍ വരുന്ന തൃശ്ശൂര്‍, എറണാകുളം, കോട്ടയം , ഇടുക്കി എന്നീ നാല് ജില്ലകളിലെ പ്രാഥമിക സംഘങ്ങളിലെ ക്ഷീരകര്‍ഷകരുടെ 24000 കറവപശുക്കളെയാണ് ഏപ്രില്‍ 1 മുതല്‍ മെയ്യ് 31 വരെ രണ്ട് മാസകാലത്തേക്ക് ഇന്‍ഷൂര്‍ ചെയ്തിരുന്നത്.

  24 ലക്ഷം രൂപയോളം പ്രീമിയമായി ചെലവ് വന്ന ഈ പദ്ധതിയില്‍ പ്രീമിയം തുകയുടെ അമ്പത് ശതമാനം മേഖലയൂണിയന്‍ നല്‍കുകയും, ബാക്കി തുക ഗുണഭോക്തൃവിഹിതമായി സമാഹരിച്ചുമാണ് പദ്ധതി നടപ്പാക്കിയത്. ഇത്പ്രകാരം പദ്ധതിയില്‍ മാനദണ്ഡമായി പ്രഖ്യാപിച്ചിരുന്ന താപനിലയില്‍ നിന്നും തുടര്‍ച്ചയായി ദിവസങ്ങളില്‍ ഉണ്ടാകുന്ന ഉയര്‍ച്ച കണക്കാക്കിയാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്. ആലുവ താലൂക്കിലെ കര്‍ഷകര്‍ക്കാണ് ഏറ്റവും കൂടുതല്‍ ക്ലെയിം അനുവദിച്ചത്. ഉരു ഒന്നിന് 2000/- രൂപ വീതമാണ് ഇവിടുത്തെ കര്‍ഷകര്‍ക്ക് അനുവദിച്ചത്. ചാവക്കാട് താലൂക്കില്‍ 1000/- രൂപ വീതവും, കുന്നംകുളം , ഇടുക്കി താലൂക്കുകളില്‍ 400/- രൂപ വീതവും പീരുമേട് താലൂക്കിൽ 200/- രൂപ വീതവുമാണ് ക്ലെയിം അനുവദിച്ചത്.

Also Read

ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന: ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു: തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന : ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു : തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

പാരമ്പര്യ വൈദ്യ ചികിത്സാനുമതി കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ളവർക്ക് മാത്രം

MJWU യുടെ 'ഷൂട്ട് @ ഡ്രഗ്സ്' പദ്ധതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്കരണ പരിപാടി: എടത്തലയിൽ ശ്രദ്ധേയമായി

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയെടുക്കാൻ ജില്ലാ കളക്ടർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റിതല അജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ഓഡിറ്റിംഗ് ആരംഭിച്ചു

അതിഥി  കേരള ആപ്പിൽ രജിസ്റ്റര്‍ ചെയ്യാതെയും 'അതിഥി കാര്‍ഡ്' ഇല്ലാതെയും കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പരിശോധന ഉള്‍പ്പെടെ കര്‍ശന നടപടി

സ്ഥാപനങ്ങളിലുമുള്ള ഉടമകളും മാനേജരുകളും അതിഥി ആപ്പ് കേരള' യിൽ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ നിലവാരമില്ലാത്തതും ലേബല്‍ വിവരങ്ങള്‍ കൃത്യമല്ലാത്തതുമായ ഉത്പന്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിഴ ചുമത്തി.

Loading...