മയക്കുമരുന്ന് മുക്ത സമൂഹത്തിനായി Shoot@Drugs: MJWU ക്യാമ്പയിൻ കേരളത്തിൽ ബോധവൽക്കരണം മുറുകുന്നു

കൊച്ചി: മയക്കുമരുന്ന് വിരുദ്ധതക്ക് പുതുവഴി നൽകി MJWU ന്റെ Shoot@Drugs ക്യാമ്പയിൻ എറണാകുളം CCPLM സ്കൂളിൽ സമാരംഭിച്ചു

ഇന്ത്യയിലെ മാധ്യമ പ്രവർത്തകരുടെ സംഘടനയായ MJWU, ദേശീയ തലത്തിൽ മൂന്ന് വർഷം നീണ്ട് നിൽക്കുന്ന "Shoot@Drugs" എന്ന മയക്കുമരുന്നു വിരുദ്ധ ക്യാമ്പയിൻ ഇന്ന് എറണാകുളം ജില്ലയിലെ CCPLM സ്കൂളിൽ തുടക്കം കുറിച്ചു.

സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായിട്ട് ഈ ദൗത്യം നടപ്പാക്കുന്നതിൻ്റെ ഭാഗമായി 2024 ഒക്ടോബർ 30, ബുധനാഴ്ച, രാവിലെ 10 മണിക്ക് എറണാകുളം തേവരയിലെ ആംഗ്ലോ ഇന്ത്യൻ സ്കൂളായ CCPLM സ്കൂളിൽ വെച്ച് നടന്ന ക്യാമ്പയിയിൻ്റെ ഭാഗമായി 

ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം MJWU ദേശീയ പ്രസിഡൻറ് അജിത ജയഷോറിൻ്റെ അധ്യക്ഷതയിൽ സംസ്ഥാന എക്സൈസ് വകുപ്പിലെ എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ശ്രി. T .M. മജു നിർവഹിച്ചു. 

ക്ലാസിന്റെ മുഖ്യ പ്രഭാഷക Dr. ബിന്ദു സത്യജിത് കുട്ടികളിൽ മയക്കുമരുന്ന് ഉപയോഗം ഒഴിവാക്കുന്നതിന് ആവശ്യമായ സമഗ്ര വിവരങ്ങൾ അടങ്ങിയ ക്ലാസ് നൽകുകയും ചെയ്തതു 

ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മറീന ഇവോൺ ജെ ഇഫ്, MJWU നാഷണൽ ജനറൽ സെക്രട്ടറി രവീന്ദ്രൻ, MJWU നാഷണൽ സെക്രട്ടറി വിപിൻ കുമാർ, സംസ്ഥാന സെക്രട്ടറി ജോർജ് തോമസ്, എറണാകുളം ജില്ലാ പ്രസിഡൻ്റ് അബു ലൈസ്, പ്രോഗ്രാം കോഡിനേറ്ററും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കാവ്യ അന്തർജനം, എറണാകുളം ജില്ലാ വൈസ് പ്രസിഡണ്ട്മാരായ ജലാൽ, വിനോദ് ചക്ക്യർ, എറണാകുളം ജില്ലാ സെക്രട്ടറി സത്യൻ ചങ്ങനാട്ട്, Dr. അനൂപ് ഫ്രാൻസിസ്  ജില്ലാ ട്രഷറർ ജബ്ബാർ വാത്തേലി തുടങ്ങിയവർ പങ്കെടുത്തു  സംസാരിച്ചു.

Also Read

ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന: ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു: തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന : ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു : തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

പാരമ്പര്യ വൈദ്യ ചികിത്സാനുമതി കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ളവർക്ക് മാത്രം

MJWU യുടെ 'ഷൂട്ട് @ ഡ്രഗ്സ്' പദ്ധതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്കരണ പരിപാടി: എടത്തലയിൽ ശ്രദ്ധേയമായി

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയെടുക്കാൻ ജില്ലാ കളക്ടർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റിതല അജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ഓഡിറ്റിംഗ് ആരംഭിച്ചു

അതിഥി  കേരള ആപ്പിൽ രജിസ്റ്റര്‍ ചെയ്യാതെയും 'അതിഥി കാര്‍ഡ്' ഇല്ലാതെയും കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പരിശോധന ഉള്‍പ്പെടെ കര്‍ശന നടപടി

സ്ഥാപനങ്ങളിലുമുള്ള ഉടമകളും മാനേജരുകളും അതിഥി ആപ്പ് കേരള' യിൽ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ നിലവാരമില്ലാത്തതും ലേബല്‍ വിവരങ്ങള്‍ കൃത്യമല്ലാത്തതുമായ ഉത്പന്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിഴ ചുമത്തി.

Loading...