MJWUയുടെ "Shoot@Drugs" മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിൻ ആലുവ ബോയ്സ് ഹൈസ്കൂളിൽ നടന്നു.

ആലുവ: മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ സാമൂഹിക ബോധവൽക്കരണം ലക്ഷ്യമിട്ട്, ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവർത്തകരുടെ സംഘടനയായ MJWU (മീഡിയ & ജേർണലിസ്റ്റ്‌ വർക്കേഴ്സ് യൂണിയൻ) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ ബോയ്സ് ഹൈസ്കൂളിൽ "Shoot@Drugs" ക്യാമ്പയിൻ സംഘടിപ്പിച്ചു. 2024 നവംബർ 11-ാം തീയതി ഉച്ചയ്ക്ക് 2:30ന് നടന്ന പരിപാടി MJWU ദേശീയ പ്രസിഡൻറ് അജിത ജയഷോറിൻ്റെ അധ്യക്ഷതയിൽ നടന്നു. 

ക്യാമ്പയിന്റെ ഉദ്ദേശ്യം മയക്കുമരുന്നിന്റെ ദുരുപയോഗം തടയുന്നതിനും, അതിന്റെ ദുഷ്പ്രഭാവത്തെക്കുറിച്ചുള്ള ബോധവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ്. മയക്കുമരുന്നുകളുടെ ഉപയോഗം യുവജനങ്ങളുടെ ഭാവിയതന്നേ ദോഷകരമായ സാഹചര്യത്തിലേക്ക് നയിക്കുന്നു.  അതുകൊണ്ട് തന്നെ യുവാക്കളെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും അധ്യക്ഷ അജിത ജയഷോറിൻ്റെ പ്രസംഗത്തിൽ പറഞ്ഞു.

പരിപാടിയുടെ ഉദ്ഘാടനം ആലുവയിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ S.A. സനിൽകുമാർ നിർവഹിച്ചു. അദ്ദേഹത്തിന്റെ മുഖ്യപ്രഭാഷണത്തിൽ, മയക്കുമരുന്നുകളുടെ ഉപയോഗം വിദ്യാഭ്യാസ, തൊഴിൽ, കുടുംബബന്ധങ്ങൾ തുടങ്ങിയ മേഖലകളിൽ എങ്ങനെ നാശം വിതയ്ക്കുന്നുവെന്നും, അതിനെതിരെ സമൂഹം കൂട്ടായ്മയായിറങ്ങേണ്ടതിന്റെ അത്യാവശ്യകതയേയും ഊന്നിപ്പറഞ്ഞു.

Shoot@Drugs ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സമഗ്രമായ ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും, യുവതലമുറയിൽ സാമൂഹിക ബോധവും സംവേദനശേഷിയും വളർത്തുകയുമാണ് ലക്ഷ്യമിടുന്നതെന്നും S.A. സനിൽകുമാർ പറഞ്ഞു.

എറണാകുളം ജില്ലാ പ്രസിഡൻറ് അബൂലൈസ്, ജില്ലാ സെക്രട്ടറി സത്യൻ ചെങ്ങനാട്ട്, ട്രഷറർ ജലാൽ, സംസ്ഥാന പ്രസിഡൻറ് ശശി കളരിയൽ, GBHSS സ്കൂൾ പ്രിൻസിപ്പാൾ ഷിബു ജോയ്, നാഷണൽ സെക്രട്ടറി വിപിൻകുമാർ, സംസ്ഥാന സെക്രട്ടറി ജോർജ് തോമസ്, ജില്ലാ വൈസ് പ്രസിഡണ്ട് വിനോദ് ചാക്യാർ, പ്രോഗ്രാം കോർഡിനേറ്റർ കാവ്യ അന്തർജനം തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.

Also Read

ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന: ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു: തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന : ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു : തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

പാരമ്പര്യ വൈദ്യ ചികിത്സാനുമതി കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ളവർക്ക് മാത്രം

MJWU യുടെ 'ഷൂട്ട് @ ഡ്രഗ്സ്' പദ്ധതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്കരണ പരിപാടി: എടത്തലയിൽ ശ്രദ്ധേയമായി

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയെടുക്കാൻ ജില്ലാ കളക്ടർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റിതല അജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ഓഡിറ്റിംഗ് ആരംഭിച്ചു

അതിഥി  കേരള ആപ്പിൽ രജിസ്റ്റര്‍ ചെയ്യാതെയും 'അതിഥി കാര്‍ഡ്' ഇല്ലാതെയും കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പരിശോധന ഉള്‍പ്പെടെ കര്‍ശന നടപടി

സ്ഥാപനങ്ങളിലുമുള്ള ഉടമകളും മാനേജരുകളും അതിഥി ആപ്പ് കേരള' യിൽ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ നിലവാരമില്ലാത്തതും ലേബല്‍ വിവരങ്ങള്‍ കൃത്യമല്ലാത്തതുമായ ഉത്പന്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിഴ ചുമത്തി.

Loading...