കഴിഞ്ഞ വര്‍ഷം മാത്രം പതിനേഴോളം സഹകരണ ബാങ്കുകല്‍ പൂട്ടിയതായി ആര്‍ബിഐ.

കഴിഞ്ഞ വര്‍ഷം മാത്രം പതിനേഴോളം സഹകരണ ബാങ്കുകല്‍ പൂട്ടിയതായി ആര്‍ബിഐ.

കഴിഞ്ഞ വര്‍ഷം മാത്രം പതിനേഴോളം സഹകരണ ബാങ്കുകല്‍ പൂട്ടിയതായി ആര്‍ബിഐ. സഹകരണ ബാങ്കിംഗ് മേഖലയുടെ സാമ്ബത്തിക സുസ്ഥിരത സംബന്ധിച്ച ആശങ്കകകളുയര്‍ത്തിയതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ പൂട്ടിയത്.

സഹകരണ ബാങ്കുകളുടെ നടത്തിപ്പിലെ പാളിച്ചകള്‍ കാരണം റിസര്‍വ് ബാങ്ക് ഏറ്റവും കൂടുതല്‍ ബാങ്കിംഗ് ലൈസന്‍സ് റദ്ദാക്കിയതും കഴിഞ്ഞ വര്‍ഷമാണ്.

പൂട്ടിയതില്‍ അര ഡസന് മേല്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകളാണ്. 2014-ന് ശേഷം മൊത്തം 60 സഹകരണ ബാങ്കുകളാണ് രാജ്യത്ത് പൂട്ടിയത്. അര്‍ബന്‍, റൂറല്‍ സഹകരണ ബാങ്കുകള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. 2022-ല്‍ 12 സഹകരണ ബാങ്കുകളാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. നിലവില്‍ 39 അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സഹകരണ ബാങ്കുകള്‍ ബാങ്കിംഗ് റെഗുലേഷന്‍ നിയമ പ്രകാരം പാപ്പരത്ത നടപടികള്‍ നേരിടുകയാണ്.

ഗുരുതരമായ സാമ്ബത്തിക ക്രമക്കേട്, നിയമപരമായി പാലിക്കേണ്ട ആസ്തി – ബാധ്യത അനുപാതത്തിലെ വീഴ്ച എന്നിവയാണ് ഈ ബാങ്കുകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള കാരണം. അര്‍ബന്‍ സഹകരണ ബാങ്കുകളുടെ വര്‍ധിച്ച നിഷ്‌ക്രിയ ആസ്തിയുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാജ്യത്ത് ആകെയുള്ള 1502 അര്‍ബന്‍ സഹകരണ ബാങ്കുകളുടെ ആകെ നിഷ്‌ക്രിയാസ്തി 8.8 ശതമാനമാണ്.

Also Read

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അനുമോദനപത്രത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

Loading...