സോളാർ ഉൽപ്പന്നങ്ങളുടെ വില്പനയും, അനുബന്ധ സേവനവും നൽകുന്ന സ്ഥാപനത്തിൽ 56 ലക്ഷത്തിന്റെ GST നികുതി വെട്ടിപ്പ്

സോളാർ ഉൽപ്പന്നങ്ങളുടെ വില്പനയും, അനുബന്ധ സേവനവും നൽകുന്ന സ്ഥാപനത്തിൽ 56 ലക്ഷത്തിന്റെ  GST നികുതി വെട്ടിപ്പ്

സോളാർ ഉൽപ്പന്നങ്ങൾ ഉൾപ്പടെയുള്ള പുനരുൽപ്പാദക ഊർജ്ജ നിർമാണ ഉപകരണങ്ങളുടെ വിൽപ്പനയും അനുബന്ധ സേവനങ്ങളും നൽകുന്ന പത്തനംതിട്ടയിലെ ഒരു സ്ഥാപനത്തിൽ സംസ്ഥാന ജി.എസ.ടി. ഇന്റലിജൻസ് പാലക്കാട് യൂണിറ്റ് - 2 നടത്തിയ പരിശോധനയിൽ സേവനങ്ങളുടെ നികുതി നിരക്ക് കുറച്ചു കാണിച്ചും, അനർഹമായ ഇൻപുട് നികുതി ഉപയോഗിച്ചും ക്രമക്കേട് നടത്തുന്നതായി കണ്ടെത്തി. 

56 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് നടന്നതായിട്ടാണ് ഇതുവരെ കണ്ടെത്താനായത്. കൂടുതൽ അന്വേഷണം നടന്നുവരുന്നു.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

Loading...