ആയുർവേദിക് സ്പാ കേന്ദ്രങ്ങളിൽ GST ഇന്റലിജൻസ് റെയ്‌ഡ്‌ ; പ്രാഥമിക പരിശോധനയിൽ 2 കോടി രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തി

ആയുർവേദിക് സ്പാ കേന്ദ്രങ്ങളിൽ GST ഇന്റലിജൻസ് റെയ്‌ഡ്‌ ; പ്രാഥമിക പരിശോധനയിൽ 2 കോടി രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തി

കുമളി ,മൂന്നാർ ,ആനച്ചാൽ  എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ആയുർവേദിക്  സ്പാ കേന്ദ്രങ്ങളിൽ GST ഇന്റലിജൻസ് വിഭാഗം  നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കോടികളുടെ നികുതി വെട്ടിപ്പ് .

പ്രാഥമിക പരിശോധനയിൽ തന്നെ 2 കോടി രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തിയതായാണ് വിവരം. ഇത്തരം കേന്ദ്രങ്ങളിൽ വ്യാപകമായി നികുതി വെട്ടിക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് ഇടുക്കി ഇൻറലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ശ്രീ രാരാരാജ്  കെ. എ. എസ്,   ന്റെ നേതൃത്വത്തിൽ സെർച്ചുകൾ  നടന്നത്.

ദേവികുളം,ആലുവ , പെരുമ്പാവൂർ ,തൊടുപുഴ , എന്ന ഇന്റലിജൻസ് യൂണിറ്റുകളും,  ദേവികുളം , കോതമംഗലം എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡുകളും സെർച്ചിൽ പങ്കെടുത്തു .

ഇത്തരം കേന്ദ്രങ്ങളിലെ നികുതി വെട്ടിപ്പിനെതിരെ ശക്തമായ നടപടികൾ തുടർന്നും ഉണ്ടാകും.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

Loading...