കേരള ടാക്സ് ബാർ അസോസിയേഷൻ :- ടാക്സ് അഡ്വക്കേറ്റ് മാരുടെ സംസ്ഥാന തല അസോസിയേഷൻ രൂപീകരിക്കാൻ തീരുമാനിച്ചു.

കേരള ടാക്സ് ബാർ അസോസിയേഷൻ :- ടാക്സ് അഡ്വക്കേറ്റ് മാരുടെ സംസ്ഥാന തല അസോസിയേഷൻ രൂപീകരിക്കാൻ തീരുമാനിച്ചു.

ബാർ കൗൺസിൽ ഓഫ് കേരളയിൽ എൻട്രോൾമെന്റ് ചെയ്തു പ്രവർത്തിക്കുന്ന ടാക്സ് അഡ്വക്കേറ്റ് മാരുടെ സംസ്ഥാന തല അസോസിയേഷൻ രൂപീകരിക്കാൻ തീരുമാനിച്ചു.

ഇന്ന് 06-02-2024 എറണാകുളം കെ കെ ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന കൺസൾട്ടേറ്റിവ് കമ്മിറ്റി യോഗത്തിൽ അഡ്ഹാക്ക് കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു

 പ്രസിഡണ്ടായി അഡ്വക്കേറ്റ് എം ഗണേശൻ, വൈസ് പ്രസിഡണ്ടായി അഡ്വ: സിന്ധു മങ്ങാട്, അഡ്വ എസ് ജാഫറലി, സെക്രട്ടറിയായി അഡ്വ:എം ഫസലുദ്ദീൻ ജോയിൻ സെക്രട്ടറിമാരായി അഡ്വ: അനിഷ് പി , അഡ്വക്കേറ്റ് അമ്മു ചാർലി ട്രഷററായി അഡ്വ: വി എൻ അനിൽ എന്നിവരെ തിരഞ്ഞെടുത്തു. അഡ്വക്കേറ്റ് കേ എസ് ഹരിഹരൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അഡ്വക്കേറ്റ് മാരായ ഉണ്ണികൃഷ്ണൻ പി, ഷൈജു സി ടി , വിവേക് ബട്ട് ജോയ് ഫി എഫ്, അഡ്വ സൂജിത്ത് മോഹൻ എന്നിവർ സംസാരിച്ചു.

വിപുലമായ രൂപീകരണ സമ്മേളനം മെയ് മാസം അവസാന വാരത്തിൻ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അഡ്യ : എം ഗണേശൻ (പ്രസിഡൻ്റ്) Mob 9447178190

അഡ്വ: എം ഫസലുദിൻ (സെക്രട്ടറി), Mob 9447363394

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

Loading...